തിരൂർ സ്വദേശി ഗൾഫിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.

ponnani channel
By -
0

തീരുർ : നിറമരുതൂർ കുമാരംപടിയിൽ താമസിക്കുന്ന
 സകീർ ഗൾഫിൽ വെച്ച് വാഹനപകടത്തിൽ മരണപ്പെട്ടു .
ഉമ്മുൽ ഖുവൈൻ ന്യൂ സനായയിൽ വെച്ച് ജോലി കഴിഞ്ഞ് താമസ സ്ഥലത്തെക്ക് പോകുംവഴിയാണ്
 അപകടം സംബവിച്ചത്.
മുതദേഹം ഖലീഫ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കയാണ്.
ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)