മഖ്ദൂം പുതിയക്കത്ത് ആയിശ ബീവി [74] മരണപ്പെട്ടു

ponnani channel
By -
0
മഖ്ദൂം പുതിയക്കത്ത് ആയിശ ബീവി [74] മരണപ്പെട്ടു. പൊന്നാനി ആവികുളത്തിന് സമീപമാണ് വീട്. അഡ്വ: എം.പി. സമീർ, എം.പി.നിസാർ [ മുൻ നഗരസഭ കൗൺസിലർ ] എം.പി. ബുഷ് റാബി, എം.പി . ഷബീ റാബി [നഗരസഭാ കൗൺസിലർ ] എന്നിവർമക്കളാണ്. കബറടക്കം 12 മണിക്ക് വലിയ ജുമാഅത്ത് പള്ളിയിൽ .
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)