മുസ്ലിം ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി "മാറ്റത്തിനായി ചുവടുവെക്കാം" എന്ന മുദ്രാവാക്യമുയർത്തി ജനരക്ഷാ യാത്ര നടത്തി

ponnani channel
By -
0
പുതുപൊന്നാനി സി എച്ച് സെന്ററിൽ നിന്ന് ആരംഭിച്ച യാത്ര ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുത്തൂർ ഉദ്ഘാടനം ചെയ്തു

 മുതിർന്ന നേതാക്കളായ പി ടി അലി ടി അഹമ്മദ് കുട്ടിഎന്നിവർ ചേർന്ന് ജാഥ ക്യാപ്റ്റൻ കുഞ്ഞുമുഹമ്മദ് കടവനാട് വൈസ് ക്യാപ്റ്റൻ എംപി നിസാർ കോർഡിനേറ്റർ റഫീഖ് തറയിൽ എന്നിവർക്ക് ഹരിത പതാകനൽകി പ്രയാണം ആരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വണ്ടിപ്പേട്ട യിൽ സമാപിച്ചു 
   സമാപന സമ്മേളനത്തിൽ സിപിഎമ്മിൽ നിന്ന് രാജിവച്ച് മുസ്ലിം ലീഗിലേക്ക് കടന്ന് വന്ന വി പി വാസുദേവന് സ്വീകരണം നൽകി 
         കുഞ്ഞുമോൻ കടവനാട് അധ്യക്ഷൻ ആയിരുന്നു  
        സുബൈർ കിഴിക്കര എം പി നിസാർ റഫീഖ് തറയിൽ
യു മുനീബ് കെ ആർ റസാക്ക്
 ഹസീബ് ഹുദവി കുഞ്ഞുമോൻ ഹാജി സി അബ്ദുല്ല യു കെ അമാനുള്ള വിവി അമീർ സി പി ശിഹാബ് കെ ഉസ്മാൻ കാദർ ആനക്കാരൻ കെഎം ഹബീബ് റഹ്മാൻ 
ഷബീർ ബിയ്യം യു ഫസലു റഹ്മാൻ പി ബീവി സീനത്ത് അസ്‌ലം ആനപ്പടി എന്നിവർ സംസാരിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)