വോട്ട് ചെയ്ത് വീട്ടിലെത്തിയയുവാവ് മരണപ്പെട്ടു.

ponnani channel
By -
0
താനാളൂർ: താനാളുർ പകര
തീണ്ടാപ്പാറ നന്ദനിൽ അഹമ്മദ്‌ കുട്ടിയുടെ മകൻ 
അലവി (50) വോട്ട് ചെയ്തു വീട്ടിലെത്തി
ഹൃദയാഘാതം മൂലം
മരണപ്പെട്ടു.
താനാളൂർ വാർഡ് 7 
ഒ. കെ പാറ മദ്രസയിൽ
ഉച്ചക്ക് 12 മണിയോടെ എത്തി.
വോട്ട് ചെയ്തിരുന്നു.
വീട്ടിലെത്തിയ
ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന്
തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കാറ്ററിംഗ് സ്ഥാപന ഉടമയായിരുന്നു. മാതാവ്: ആമിന. ഭാര്യ: സുമയ്യ. മകൻ: സിയാദ്. സഹോദരങ്ങൾ:യൂസുഫ്,ഫാത്തിമ,പരേതനായ ഇസ്മായിൽ.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)