ചങ്ങരംകുളം: ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പലസ്തീൻ, സുഡാൻ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിലും അരങ്ങേറുന്ന ഭീതിജനകമായ ധ്വംസനങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സമൂഹവും ജാഗ്രത പുലർത്തണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന മനുഷ്യാവകാശ ദിനാചരണ സംഗമം അഭിപ്രായപ്പെട്ടു.
എസ് ഐ കെ തങ്ങൾ പ്രാർത്ഥന നടത്തി. പ്രിൻസിപ്പൽ കെ പി എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു. സിദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. വാരിയത്ത് മുഹമ്മദലി , ഹസ്സൻ നെല്ലിശ്ശേരി,പി പി നൗഫൽ സഅദി , കെ പി എം ബഷീർ സഖാഫി പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍