മനുഷ്യർക്കൊപ്പം എന്ന സന്ദേശമയയർത്തി ജനുവരി 1 ന് കാസർഗോഡ് നിന്നാരംഭിച്ചകാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രക്ക് ജനുവരി 8ന് അത്യുജ്ജല സ്വീകരണം നൽകുന്ന തിരൂർ നഗരിയിൽ ഉയർത്താനുള്ള പതാക പൊന്നാനി സൈനുദ്ധീൻ മഖ്ദൂം തങ്ങളുടെ മഖാമിൽ നിന്ന് പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങളിൽ നിന്ന് കേരള ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ.എം.മുഹമ്മദ് കാസിംകോയ ഏറ്റുവാങ്ങി. സയ്യിദ് സീതിക്കോയ തങ്ങൾ യൂസുഫ് ബാഖവി സിദ്ധീഖ് മൗലവി അയിലക്കാട് സക്കീർ കടവ് . സിദ്ധീഖ് അൻവരി ഉസ്മാൻ സഖാഫി നേതൃത്വം നൽകി.
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍