സാധാരണ 8000 മുതൽ 10,000 രൂപ വരെ മാത്രമായിരുന്ന ഗൾഫ് റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് ഇപ്പോൾ 35,000 മുതൽ 62,000 വരെ ഉയർന്നിരിക്കുകയാണ്.
കോഴിക്കോട്ട് നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാൻ 45,000 രൂപയും അബുദാബിയിലേക്ക് 41,000 രൂപയും ഷാർജയിലേrക്ക് 46,000 രൂപയും നൽകേണ്ടി വരും.
അതേസമയം ഈ നഗരങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് മടങ്ങാൻ 15,000 മുതൽ 18,000 രൂപ വരെ മതിയാകും. ദോഹയിലേക്ക് ടിക്കറ്റ് നിരക്ക് 35,000 രൂപയായപ്പോൾ ജിദ്ദയിലേക്ക് 62,000 രൂപ വരെ എത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍