കോൺഫിഡൻസ് ഗ്രൂപ്പ് സി ഇ ഒ റോയി ജീവനൊടുക്കി

ponnani channel
By -
0
കോൺഫിഡൻസ് ഗ്രൂപ്പ് സി ഇ ഒ റോയി ജീവനൊടുക്കി പ്രമുഖ ബിൽഡറും, കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ജീവനൊടുക്കി. സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഇ ഡി റെയ്ഡിനിടെ ബാംഗളൂരുവിലെ സ്വന്തം ഓഫീസിൽ വച്ചാണ് സംഭവം. കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളും, വീടും കേന്ദ്രീകരിച്ച് ഇ ഡി പരിശോധന നടത്തിയിരുന്നു എന്നാണ് വിവരം. നിർമ്മാതാവും പ്രമുഖ ടി വി ഷോകളുടെ സ്പോൺസറുമാണ് സി ജെ റോയി. സി ജെ റോയിയുടെ ഭൗതിക ദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)