വിമാനത്തിനുള്ളില്‍ പവര്‍ബാങ്ക്, ലിഥിയം ബാറ്ററി ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനയാത്രയ്ക്കിടെ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
#DGCA #AviationSafety #FlightSafety #PowerBankBan #LithiumBattery #AirTravel #IndiaAviation #PassengerSafety #CivilAviation #TravelUpdate

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍