പി വി സി മുഹമ്മദ്‌ (85) മരണപ്പെട്ടു

ponnani channel
By -
0
മരണ വാർത്ത

പൊന്നാനി എം എൽ എ റോഡ് സ്വദേശിയും ജമാഅത്തെ ഇസ്ലാമി സജീവ പ്രവർത്തകനുമായിരുന്ന പിലാക്കവീട്ടിൽ അബുളളക്കുട്ടി മകൻ പി വി സി മുഹമ്മദ്‌ (85) മരണപ്പെട്ടു.ഭാര്യ റൂഖിയ കൊച്ചീൽ മാനകം, മക്കൾ അമീറുദ്ധീൻ സൗദി അറേബ്യ,ശഫായത്ത് ഐ എസ് എസ് അദ്ധ്യാപകൻ, ഷഫീക് എൽ ബി എസ്, റസീന മരുമക്കൾ മൈമൂനത്ത് ബീവി, ഷാബിന,അഫ്ര അബ്ദുൽ കരീം.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)