പൊന്നാനി ടി ഐ യു പി സ്‌കൂളിനടുത്ത് താമസിച്ചിരുന്ന പരേതനായ കുഞ്ഞിമുഹമ്മദ് ( പുഷ്പ)ൻ്റെയും കൊങ്ങണം വീട്ടിൽ ആസിയ യുടെയും മകൾ സുഹറാബി ( കൂറ്റനാട് ) മരണപ്പെട്ടു

ponnani channel
By -
0
പൊന്നാനി ടി ഐ യു പി സ്‌കൂളിനടുത്ത് താമസിച്ചിരുന്ന പരേതനായ കുഞ്ഞിമുഹമ്മദ് ( പുഷ്പ)ൻ്റെയും കൊങ്ങണം വീട്ടിൽ ആസിയ യുടെയും മകൾ സുഹറാബി ( കൂറ്റനാട് ) മരണപ്പെട്ടു. ഭർത്താവ് മുഹമ്മദ് അലി, മക്കൾ സഅദിയ , സുഹൈൽ, സുറൂർ, മരുമകൻ സാജിദ് 
സഹോദരങ്ങൾ പരേതനായ അഷ്റഫ്, നദീറ
ഖബറടക്കം 22/2/2026 രാവിലെ 10 മണിക്ക് കോടനാട് പള്ളിയിൽ.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)