സി.പി. മറിയക്കുട്ടി ഹജ്ജുമ്മ എന്നവർ മരണപ്പെട്ടു.

ponnani channel
By -
0
സഖാവ് സി.പി ഏനുദ്ധീന്‍കുട്ടിയുടെ ഭാര്യ ചെറുപറമ്പില്‍ മറിയക്കുട്ടി (87) മരണപ്പെട്ടു.
പൊന്നാനി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി സെക്കീറിന്റെ മാതാവാണ്.

മക്കള്‍ :സി.പി. മുഹമ്മദ് (ഘമലേ) അശ്‌റഫ് , സി.പി. സക്കീര്‍ (വൈസ് ചെയര്‍പേഴ്‌സണ്‍, പൊന്നാനി മുനിസിപ്പാലിറ്റി) , സി.പി സുഹറ , സി.പി ശരീഫ ( മുന്‍ തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), സി.പി. സൈനബ. 
മരുമക്കള്‍: അഹ്‌മദ് മറവഞ്ചേരി, ഷെരീഫ് ബി.പി. അങ്ങാടി, അബ്ദുല്‍ കരീം നന്നംമുക്ക്, ഖദീജ, ഫാത്തിമ, ഷാഹിന ( കേരള കാര്‍ഷിക വികസന ബേങ്ക് - മലപ്പുറം )
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)