പകര അയ്യായ റോഡ് ഇർശാദുസ്വിബിയാൻ സുന്നി മദ്രസ്സ വിദ്യാർത്ഥികളും അയൽവാസികളുമായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.

ponnani channel
By -
0

 പകരയിൽ പാറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.

 *വൈലത്തൂർ* : പകര അയ്യായ റോഡ് തൊട്ടികുണ്ട് പാറക്കുഴിയിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം. ഫാദി അമൻ (6), അസ്ലഹ് (7) എന്നിവരാണ് മരിച്ചത്. 
 ഇട്ടിലാക്കൽ AMLP സ്കൂൾ വിദ്യാർഥികൾ ആണ്.

മരണപ്പെട്ട കുട്ടികളുടെ മയ്യത്ത് ഇട്ടിലാക്കൽ AMLP സ്കൂളിൽ ഇന്ന് (01/03/2026) ഏകദേശസമയം ഉച്ചക്ക് 12 മണിയോടെ പൊതുജനങ്ങൾക്ക് കാണുന്നതിനുള്ള സൗകര്യം ഉണ്ടാകും. 

തുടർന്ന് വീട്ടിലെത്തിച്ച് ബന്ധുക്കളെ കാണിച്ച ശേഷം പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുന്നതാണ്.

⭕ശ്രദ്ധിക്കുക⭕
പൊതുജനങ്ങൾ മയ്യത്ത് കാണുന്നതിന് സ്കൂളിൽ എത്തുക. വീട്ടിലേക്ക് കൂടുതൽ ആളുകൾ വരുന്നത് പ്രയാസകരമാകും.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)