സിദ്ധീഖ് പന്താവൂരിൻ്റെ പിതാവ് അന്തരിച്ചു.

ponnani channel
By -
0
പ്രമുഖ കോൺഗ്രസ് നേതാവ് സിദ്ധീഖ് പന്താവൂരിൻ്റെ പിതാവ് അന്തരിച്ചു.
പന്താവൂർ മഹല്ലിൽ താമസിക്കുന്ന കാവിൽ വളപ്പിൽ മുഹമ്മദ്‌ 
( മയമുക്ക) എന്നവരാണ് അല്പ സമയം മുൻപ് മരണപ്പെട്ടത്.
അള്ളാഹു മഗ്ഫിറത്തും മർഹമത്തും പ്രദാനം ചെയ്യട്ടെ 
ആമീൻ....
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)