അയിലക്കാട് . കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖത്തിൽ അയിലക്കാട് അൽ സിറാജ് സെന്ററിൽ റമദാൻമുന്നൊരുക്കവും
അലിക്കുഞ്ഞി ഉസ്താദ് അനുസ്മരണവും KM J മേഖലാ സെക്രട്ടറി C V ജലീൽ അഹ്സനി ഉദ്ഘാടനം ചെയ്തു. TP മുഹമ്മദലി മൗലവി പ്രാർത്ഥനക്കു നേതൃത്വം നൽകി.സിദ്ധീഖ് മൗലവി ഐലക്കാട് അദ്ധ്യക്ഷം വഹിച്ചുമുസ്ഥഫ ശുകപുരം ജലീൽ സഅ്ദി MV കാദർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍