പൊന്നാനി അലിയാർപള്ളി സ്വദേശിയും, ചുണ്ടന്റെ അബ്‌ദുള്ളക്കുട്ടി എന്നവരുടെ മകനും, പൊന്നാനി തെക്കേപ്പള്ളിയുടെ പരിസരത്തെ കോട്ടേഴ്‌സിൽ താമസിക്കുന്നതുമായ അക്‌ബർ എന്നവരാണ് മരണപ്പെട്ടത്._
_ഹംസിയ വള്ളത്തിൽ മത്സ്യബന്ധനത്തിനു പോകുന്ന അക്‌ബർ എന്നവരെ കടലിൽ വെച്ചുണ്ടായ നെഞ്ചുവേദനയെ തുടർന്ന് കരക്കെത്തിച്ച് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു._

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍