CMT സീതിയുടെ സഹോദരി ആസ്യയുടെ മകളുമായ ഫസീലറിദ (22)മരണപ്പെട്ടു

ponnani channel
By -
0
11 .2. 2026
കൂട്ടായി  
ചെറിയച്ചംവീട്ടിൽ പുത്തൻപുരയിൽ റെഷീദിൻ്റെ മകളും CMT സീതിയുടെ സഹോദരി ആസ്യയുടെ മകളുമായ ഫസീലറിദ (22)
മരണ പ്പെട്ട വിവരം അറീക്കുന്നു 
ഖബറടക്കം ഉച്ചക്ക് 12 മണിക്ക്
കൂട്ടായി ടൗൺ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടത്ത പ്പെടുന്നതാണ് 
സഹോദരങ്ങൾ
മുഹമ്മദ് , അദ്നാൻ ,മൻഹ
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)