പൊന്നാനി : പുതുപൊന്നാനി നാലാം കല്ല്, 43-ാം വാർഡിൽ താമസിക്കുന്ന മാറാപ്പിന്റെ അഷ്റഫ് മകൾ നിഹാല (19 വയസ്സ്) മരണപ്പെട്ടു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് പൊന്നാനി താലൂക്ക് ആശുപത്രിക്ക് മുൻവശം വെച്ച് നിഹാല സഞ്ചരിച്ച ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു.
എം.ഐ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം പ്ലസ് ടു പാസ്സായിരുന്നു.
സഹോദരങ്ങൾ: ജെസ്സി, സുഹൈല, അഷ്കർ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍