വിദ്യാർത്ഥികളുടെ ഭാവി ചോദ്യചിഹ്നമാക്കി. ചോദ്യ പേപ്പർ ചോർച്ച ഉൾപ്പെടെ പരീക്ഷാ ക്രമക്കേടുകളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം രാജിവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മപ്രധാനും ഇതിനായി ജീവൻ മരണ പോരാട്ടത്തിലുള്ള സമര നായകരേയും കേരള എം.ടി. ഡബ്ലിയു:എഫ് ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട് അഭിനന്ദിച്ചു മുഴുവൻ അനീതികൾക്കുമെതിരെ യുള്ള മുന്നേറ്റത്തിന് പ്രതിപക്ഷ ഐക്യ നിര കൂടുതൽ ശക്തിപ്പെടുത്താൻ മുഴുവൻ രാഷ്ട്രീയ സാംസ്കാരിക നായകരുംമുന്നോട്ട് വരണമെന്നും കൂട്ടിച്ചേർത്തു.
ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തധർമ്മപ്രധാൻ അഭിനന്ദനമർഹിക്കുന്നു. സിദ്ധീഖ്മൗലവിഅയിലക്കാട്
By -
7/25/2026 10:16:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍