അജയകുമാർ കെ.കെ. (58)കൊല്ലാപ്പറമ്പിൽ, പൊരൂർ, പൂക്കയിൽ, തിരൂർ, അന്തരിച്ചു.

ponnani channel
By -
0
🌹 ആദരാഞ്ജലികൾ 🌹
ചരമം
അജയകുമാർ കെ.കെ. (58)
കൊല്ലാപ്പറമ്പിൽ, പൊരൂർ, പൂക്കയിൽ, തിരൂർ, അന്തരിച്ചു.
തിരൂരിലെ ഓട്ടോ തൊഴിലാളിയായിരുന്ന അജയകുമാർ, രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് വിടവാങ്ങിയത്.
നിരവധി മലയാള സിനിമകളിൽ ചെറുതും ശ്രദ്ധേയവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം, തന്റെ ലാളിത്യവും കലാപ്രതിഭയും കൊണ്ട് നിരവധി പേരുടെ സ്നേഹം നേടിയിരുന്നു.
ഭാര്യ: ഗീത കെ.
പരേതന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ... 🌹
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)