നിര്യാതയായി.
റിട്ടയേർഡ് ഇറിഗേഷൻ അസി: എൻഞ്ചിനിയർ വടക്കത്ത് എൻ.പി. നന്ദനൻ്റെ ഭാര്യയാണ്.
നവ്യ, നിത്യ എന്നിവർ മക്കളാണ്.
ആർ. കൃഷ്‌ണകാന്ത് (ഒറാക്കിൾ കമ്പനി, ബാംഗ്ലൂർ ) , എം . മഹേഷ് പാലക്കാട് ( മറൈൻ എൻഞ്ചിനിയർ) എന്നിവർ ജാമാതാക്കളാണ്.
സംസ്ക്കാരം 2 മണിക്ക് ഈശ്വര മംഗലം പൊതു ശ്മശാനത്തിൽ
27/07/2026

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍