*സ്വർണ്ണവില കുതിച്ചുയരുമ്പോൾ സ്വർണ്ണാഭരണ നിർമ്മാണ വിപണനമേഖലയിൽ താരമായി ഒമ്പത് കാരറ്റ് ആഭരണങ്ങൾ ശ്രദ്ധ ആകർഷിക്കുന്നു*.
*916 ആഭരണങ്ങൾ വിപണിയിൽ107120 രൂപ വിലവരുമ്പോൾ ഒമ്പത് കാരറ്റ് പവന്ന് 44240 രൂപയേ വരുന്നുള്ളു*.
*കുറഞ്ഞ ബജറ്റിൽ സ്വർണ്ണം വാങ്ങുന്നവർക്കിടയിലാണ് ഒമ്പത് കാരറ്റ് "വൈബ്'' 9 ശ്രദ്ധേയമാവുന്നത്*. *ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഇപ്പോൾ പുതിയ തലമുറ ഇഷ്ടപ്പെടുന്നതും, പുതിയ ട്രെൻഡി ഡിസൈനിലുള്ളതും, ഒമ്പത് കാരറ്റിൽ ഏറെയും ലൈറ്റ് വൈറ്റ് ആഭരണങ്ങളാണ് എന്നതും, നിത്യേ പയോഗത്തിന്ന് ഏറെ അനുയോജ്യമാണ് എന്നതും, ഇതിൻ്റെ പ്രത്യകതയാണ്*.
*മലപ്പുറം ഇൻകൽ വ്യവസായ പാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന "കേ പ് സ്റ്റോൺ വെജേഴ്സ് " എന്ന ഗോൾഡ്മാനുഫാക്ചറിംങ്ങ്കമ്പനിയാണ് "വൈബ് 9 " എന്ന പേരിൽ കേരളത്തിൽ ആദ്യമായി ഒമ്പത് കാരറ്റ് ബ്രാൻ്റഡ് സ്വർണ്ണാഭരണങ്ങൾ വിപണിയിൽ ഇറക്കിയിട്ടുള്ളത്*.
*എറണാകുളത്ത് നടന്നകേരള ജ്വല്ലറി ഇൻ്റർനാഷണൽ ഫയർ (KIJF) അന്താരാഷ്ട്ര ജ്യല്ലറി എക്സിബിഷനിൽ കേരള മുഖ്യമന്ത്രി ശ്രീ.വി ഡി. ശരീശൻ ഉൾഘാടനം ചൈയ്ത കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനിൽ വെച്ച് വൈബ് 9 ൻ്റെ ആദ്യ ലോഞ്ചിംങ്ങ് നടന്നു*.
*കമ്പനിയുടെ ബ്രാൻ്റ അമ്പാസിഡർ പ്രസശ്ത സിനിമാ താരംമിസ്*. *നമിതാ പ്രമോദ് ലോഞ്ചിംങ്ങ് നിർവ്വഹിച്ചു*.
*അന്താരാഷ്ട വിപണിയിൽ സ്വർണ്ണത്തിൻ്റെ വില ക്രമാധീതമായി വർദ്ദിച്ച സാഹചര്യത്തിൽ സ്വർണ്ണാഭരണ ഉപഭോക്താക്കളിലുണ്ടായ മാനസീകമായ മാറ്റം മനസ്സിലാക്കി സ്വർണ്ണാഭരണങ്ങൾ നിത്യജീവിതത്തിൻ്റെ ഭാഗമാക്കണം എന്ന ആശയത്തിൽ നിന്നാണ് വൈബ് 9 എന്ന പേരിൽ ഒമ്പത് കാരറ്റ് സ്വർണ്ണാഭരണങ്ങൾ വിപണിയിൽ ഇറക്കാൻ പ്രേരകമായതെന്ന് കാപ്സ്റ്റോൺ കമ്പനി ഡയറക്ടർ അഹമ്മദ് പൂവിൽ പറഞ്ഞു*.
*ചടങ്ങിൽ KGSMA സംസ്ഥാന പ്രസിഡൻ്റ് ശ്രീ.കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: എസ്.അബ്ദുൾ നാസർ, കമ്പനി ഡയറക്ടർമാരായ അഹമ്മദ് പൂവിൽ, അബ്ദുൾ ലത്തീഫ് പൂവിൽ, ജമീൽ ആന ഡിയൻ,അജീഷ്, CEO ശ്രീ.രാഹുൽ തുടങ്ങിയവർ പങ്കെടുത്തു*.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍