പൊന്നാനി TIUP സ്കൂളിന് സമീപം താമസിച്ചിരുന്ന കൊങ്ങണം വീട്ടിൽ ആസിയ മരണപ്പെട്ടു

ponnani channel
By -
0
മരണവാർത്ത*

പൊന്നാനി TIUP സ്കൂളിന് സമീപം താമസിച്ചിരുന്ന കൊങ്ങണം വീട്ടിൽ ആസിയ മരണപ്പെട്ടു. മയ്യത്ത് കടവനാടുള്ള മകൾ നദീറയുടെ വീട്ടിൽ. ഭർത്താവ് പരേതനായ കുഞ്ഞിമുഹമ്മത്( പുഷ്പ)പരേതനായ അഷ്റഫ് മകനും പരേതയായ സുഹറാബി മകളുമാണ്. നാഫി പുത്തൻ വീട്, അലി കൂറ്റനാട്,സബീന എന്നിവർ ജമാതാവാക്കളാണ്. സഹോദരൻ പരേതനായ കെ.വി അബ്ദുറഹിമാൻ.
കബറടക്കം (11.07.26)ഉച്ചക്ക് 12 മണിക്ക് തൊട്ടുങ്ങപള്ളിയിൽ.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)