വിവാഹ വേദിയിൽ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പ്രഖ്യാപനവുമായി കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ...............:.

ponnani channel
By -
0
 ചങ്ങരംകുളം...ഫെസ്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.കെ.ഷൗഖത്ത് അലിയുടെ മകളുടെ വിവാഹ അനുബന്ധ ചടങ്ങിൽ ലഹരി ക്കെ തിരെ ഉദ്ബോധനവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യവും കൊണ്ട് ശ്രദ്ധേയമായി. കേരള സർക്കാറിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻഡോ: ഹുസൈൻ സഖാഫിചുള്ളിക്കോട് മുക്തകണ്ഠം പ്രശംസിക്കുകയും ജന നിബിഡമായ സംഗമത്തിന്റെ ഐക്യദാർഢ്യo പ്രഖ്യാപിക്കുകയും ചെയ്തു. മലപ്പുറംമഅദിൻ അക്കാദമി
ചെയർമാൻസയ്യിദ് ഇബ്റാഹീം
ഖലീൽ ബുഖാരിതങ്ങൾ ഉദ്ഘാ ഉദ്ഘാടനം ചെയ്തു. ശറഫുദ്ധീൻജമലുല്ലൈലി തങ്ങൾ അതാഉല്ല തങ്ങൾ എസ് ഐതങ്ങൾ ഉമർ സഖാഫ് തങ്ങൾ .റസാക്ക് ഫൈസി സിദ്ധീഖ് മൗലവി അയിലക്കാട് ഇ.വി.അബ്ദുറഹ്മാൻ വാരിയത്ത് മുഹമ്മദലി - സാലിഹ് മുസ്ല്യാർ കക്കിടിപ്പുറം അബ്ദുല്ലക്കുട്ടി മുസ്ല്യാർഎം.കെ സെനുദ്ധീൻ ഹാജി. തുടങ്ങിയവർക്കുപുറമെ മഹല്ല് ഖതീബുകൾ - മത - സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു അബ്ദുസ്സലാം സഅദി സ്വാഗതവും എം.കെ ഷൗഖത്തലിന ന്ദിയും പറഞ്ഞു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)