കുടുംബം പോറ്റാന് രാത്രി പാര്ട്ട് ടൈം ജോലി; മണ്ണാര്ക്കാട്ട് ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഡെലിവറി ബോയ്ക്ക് ദാരുണാന്ത്യം |

ponnani channel
By -
0

 
Published ; 07-07-2026 ചൊവ്വ

മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഫഹദ് (21 )ആണ് മരണപ്പെട്ടത്.

​അപകടത്തെത്തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തെ ചികിത്സയ്ക്കായി പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരണപ്പെട്ടു .
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)