കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രധാന ധർമ്മം വിചിത്രം . സിദ്ധീഖ് മൗലവി അയിലക്കാട്......
By -
7/22/2026 03:28:00 AM
0
വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിലാക്കി.ആത്മഹത്യ കളും അക്രമ- മർദ്ദന അടിച്ചമർത്തൽ പ്രവണതകളിലൂടെ അരാജകത്വത്തിലേക് നയിക്കുക.എന്നതാണോ ധർമ്മ പ്രധാനുൾപ്പെടെ കേന്ദ്രഭരണ കർത്താക്കളുടെ സുപ്രധാന ധർമ്മമെന്ന്കെ.എം ടി.ഡബ്ലിയു എഫ് ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. ടിയാനെൻമെൻ സ്ക്വയറിനെ അനുസ്മരിപ്പിക്കുo വിധം ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കുന്ന പ്രാകൃതസമീപനം രാജ്യത്തിന്ന് അപമാനമാണെന്നും കൂട്ടിച്ചേർത്തു. മന്ത്രിയുടെ രാജിയുൾപ്പെടെ പ്രശ്നപരിഹാരത്തിന്പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടണമെന്നും അഭിപ്രായപ്പെട്ടു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍