ക്ഷേമനിധിബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കണം

ponnani channel
By -
0
ക്ഷേമനിധിബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കണം , പൊന്നാനി. .കേരള മദ്റസാ ദ്ധ്യാപക ക്ഷേമനിധി ബോർഡ് പ്രവർത്തനംകാര്യക്ഷമമാക്കു ന്നതിന്‌ ആവശ്യമായനടപടിക ൾഎത്രയുംവേഗംകൈകൊള്ള ളണമെന്ന് ബോർഡ്അoഗങ്ങ ളായപി.കെ.മുഹമ്മദ്ഹാജിചേ ളാരി .സിദ്ധീഖ് മൗലവി അയില ക്കാട് മുസ്ലിം ലീഗ് ജില്ലാ സെക്ര. ട്ടരി വി കെ.എം.ഷാഫി എന്നിവ ർ വിദ്യാഭ്യാസ -വഖ്ഫ് മന്ത്രിഅ ഡ്വ: എൻശംസുദ്ധീനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. എത്രയും വേഗംപരിഹരിക്കു മെന്ന് മന്ത്രി പ്രതികരിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)