പൊന്നാനി സ്വദേശി, (ജുമാഅത്ത് പള്ളിക്ക് മുന്നിൽ ചായക്കടയിൽ ഉണ്ടായിരുന്ന) *ഔക്കരിയാക്കാന്റകത്ത് അലി* (55) എന്നവർ മരണപ്പെട്ടിരിക്കുന്നു.
*ഖബറടക്കം* (01.02.24) കാലത്ത് 11 മണിക്ക് തെക്കേപ്പള്ളി ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.
*ഭാര്യ* ആരിഫ
*മക്കൾ* ഉസൈർ അനീഷ അർഷിദ്
ഹനീഫ,കുഞ്ഞിമോൻ,ഷംസു,നൗഷാദ്, സുഹറാബി എന്നവർ സഹോദരങ്ങൾ