കാനൂർ അയ്യപ്പു കാട്ടയിൽ (70 ) അന്തരിച്ചു.

ponnani channel
By -
0
വെട്ടം
കാനൂർ അയ്യപ്പു കാട്ടയിൽ (70 ) അന്തരിച്ചു. സി പി ഐ എം കാനൂർ മുൻ ബ്രാഞ്ച്സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ലക്ഷമി .
മക്കൾ: സുധീർ, ദിനേശ്.
മരുമക്കൾ : സിന്ധു ( അന്നാര), അതിര (മുറി വഴിക്കൽ)
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)