പറവണ്ണ : ജനതാ ബസാർ മുറിവഴിക്കൽ പറന്നുർ പറമ്പിൽ താമസിക്കുന്ന കുഞ്ഞവറാൻ മരക്കാരകത്ത് റുഖിയ (73) നിര്യാതയായി

ponnani channel
By -
0

പറവണ്ണ : ജനതാ ബസാർ മുറിവഴിക്കൽ പറന്നുർ പറമ്പിൽ താമസിക്കുന്ന കുഞ്ഞവറാൻ മരക്കാരകത്ത് റുഖിയ (73) നിര്യാതയായി. ഭർത്താവ് മുൻ പ്രവാസി സി.എം. ടി. അബ്ദുറഹ്മാൻ, മക്കൾ: സക്കീന, മറിയാമോൾ, പരേതരായ യൂസഫ്, ഗഫൂർ, ആരിഫ , മരുമക്കൾ: സലീന വെട്ടം, സി.എം.എ. അബൂബക്കർ (ഗൾഫ് ) , പരേതനായ മജീദ് ചാലിയം,സഹോദരങ്ങൾ: മൂസ,അബ്ദുൽ ഖാദർ, ഇബ്രാഹിം, ഇസ്മായിൽ, പരേതരായ അബ്ദുല്ല, മജീദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)