ആലങ്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

ponnani channel
By -
0

 


ച്ങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി  കലോത്സവം സാവരിയ സീസൺ 2  വളയംകുളം കെ വി എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്  പ്രബിത   ടീച്ചർ അധ്യക്ഷത വഹിച്ചു. സഹന നാസർ  മുഹമ്മദ് ശരീഫ്  സി കെ പ്രകാശൻ ഐ സി ഡി എസ് സൂപ്പർവൈസർ  സുലൈഖ ബാനു, മൈമൂന ഫാറൂഖ്  വിനീത സി കെ, ചന്ദ്രമതി,  ശശി പുകെ പ്പുറത്ത്, അസിസ്റ്റന്റ് സെക്രട്ടറി  സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)