തിരൂർ ബോക്ക് ജനകീയാസൂത്രണം 2023 - 24 മധുരിക്കും പാടങ്ങൾ തണ്ണി മത്തൻ

ponnani channel
By -
0
തിരൂർ ബോക്ക് ജനകീയാസൂത്രണം 2023 - 24 മധുരിക്കും പാടങ്ങൾ തണ്ണി മത്തൻ കൃഷി തൈ നടൽ ഉദ്ഘാടനം. ചമ്രവട്ടത്ത് ,ബ്ലോക്ക് പ്രസിഡണ്ട് അഡ്വ സൈനുദ്ധീൻ നിർവഹിച്ചു. കൃഷി ഓഫീസർ ഫസീല സ്വാഗതം പറഞ്ഞു ADA ബിന്ദു പദ്ധതി വിശദീകരിച്ചു. ഹംസ VP ബ്ലോക്ക് മെമ്പർ ആശംസകൾ അറിയിച്ചു. ഓർമ്മ ടീച്ചർ ചമ്രവട്ടം govt.up school ഹരിത സേന department, വിദൃർത്ഥികളും പങ്കെടുത്തു.ഹരിത സേവനം കൃഷി ക്കൂട്ടം ചീര കൃഷി വിള വെടുപ്പ് നടത്തി നേതൃത്വം കൊടുത്ത് സുധീർ ചമ്രവട്ടം, വിജീഷ് ചമ്രവട്ടം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)