റേഡിയോ ശ്രോതാവ് വിജിത ആലങ്കോടിനു റേഡിയോ നൽകുന്നത് നഫീസ കുഞ്ഞിപ്പ പന്താവൂർ..

ponnani channel
By -
0
ലോക റേഡിയോ ദിനത്തോടാനുബന്ധിച്ചു മലപ്പുറം പന്താവൂരിൽ നടന്ന പരിപാടിയിൽ റേഡിയോ ശ്രോതാവ് വിജിത ആലങ്കോടിനു റേഡിയോ നൽകുന്നത് നഫീസ കുഞ്ഞിപ്പ പന്താവൂർ..
ഉമ്മർ എടപ്പാൾ, പ്രമോദ് കക്കിടിപ്പുറം, വാഹിദ് പന്താവൂർ, ആബിദ വാഹിദ്, സഹല അൻവർ, ഹാദി മുഹമ്മദ്‌, ദുആ മറിയം,കുഞ്ഞിപ്പ പന്താവൂർ എന്നിവർ പങ്കെടുത്തു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)