ഷീജ മക്കോരം വീട്ടിൽ (47) അന്തരിച്ചു.

ponnani channel
By -
0
പൊന്നാനി : സിപിഐ എം കടവനാട് ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറിയുമായ ഷീജ മക്കോരം വീട്ടിൽ (47) അന്തരിച്ചു. പൊന്നാനി നഗരസഭ ശുചീകരണ തൊഴിലാളിയായിരുന്നു. മസ്തിതിഷ്ക്കാഘാതത്തെ തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

സംസ്കാരം ചൊവ്വ കാലത്ത് 10 ന് ഈശ്വരമംഗലം ശ്മശാനത്തിൽ.
ഭർത്താവ്  മാക്കോരം വീട്ടിൽ രാജൻ,
മക്കൾ : ശരത്, ജിത്തു.
മരുമകൾ: സ്നേഹാഞ്ജലി.'

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)