തിരൂർ :വെട്ടം പരിയാപുരം നെച്ചാട്ട് പരേതനായ മുഹമ്മദിന്റെ ഭാര്യ താഹിറ (57). നിര്യാതയായി

ponnani channel
By -
0
തിരൂർ :വെട്ടം പരിയാപുരം നെച്ചാട്ട് പരേതനായ മുഹമ്മദിന്റെ ഭാര്യ  താഹിറ (57). നിര്യാതയായി. ഉമ്മ:  പത്തമ്പാട്ട് കുട്ടിക്കാനകത്ത് പാത്തുമോൾ. മക്കൾ: നിഷാദ, ഷാഹിദ, ഷഹന, അസ്കർ( അൽ ഐൻ ). മരുമക്കൾ : വലൂർ നൗഷാദ്  ( ദുബായ്), ഷഹീദ് (പത്തമ്പാട്ട്), ഹസീബ് (തിരൂർ). അസ്സ്ല (കടുങ്ങാത്തുകുണ്ട്) സഹോദരങ്ങൾ: അക്ബർ, സക്കീന. കബറടക്കം പരിയാപുരം ജുമാ മസ്ജിദ് കബർസ്ഥാനിൽ ഇന്ന് (വെള്ളിയാഴ്ച)വൈകിട്ട് 5:00 മണി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)