കുഞ്ഞിമോൻ എന്നവരുടെ ഭാര്യയും പാറക്കാട്ട് പോക്കർ മകളുമായ സൈനബ (58) എന്നവർ മരണപ്പെട്ടു

ponnani channel
By -
0

പുറത്തൂർ : തൃത്തല്ലൂർ സ്വദേശി പുറത്തൂർ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന കൊല്ലേക്കാട്ട് കുഞ്ഞിമോൻ എന്നവരുടെ ഭാര്യയും പാറക്കാട്ട് പോക്കർ മകളുമായ സൈനബ (58) എന്നവർ മരണപ്പെട്ട. പരേതയുടെ മയ്യിത്ത് ഖബറടക്കം ഇന്നലെ ഉച്ചക്ക് ശേഷം 3 മണിക്ക് പുറത്തൂർ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ വെച്ച് നടന്നു. മക്കൾ സിറാജ്, ഹാഫിസ് (അബൂദാബി) തെസ്നി മരുമക്കൾ സാബിക്ക, സാദിക്കലി (ദുബൈ), സഹോദരങ്ങൾ അബ്ദുൽ റസാക്ക്, അഷ്‌റഫ്‌, അയ്യൂബ്, ശിഹാബുദ്ധീൻ, ആരിഫ്, ആയിഷക്കുട്ടി, സക്കീന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)