മംഗലം സ്വദേശി പരേതനായ വളപ്പിൽ ബുഖാരി യുടെ ഭാര്യ മറിയക്കുട്ടി(80) മരണപ്പെട്ടു.

ponnani channel
By -
0
മംഗലം സ്വദേശി പരേതനായ വളപ്പിൽ ബുഖാരി യുടെ ഭാര്യ മറിയക്കുട്ടി(80) മരണപ്പെട്ടു. മക്കൾ മുഹമ്മദ് ബഷീർ ഗൾഫ് മാർക്കറ്റ്,അബ്ദുല്‍ മജീദ്(മസ്ക്കത്ത്) ലത്തീഫ്(കുവൈത്ത്) ജമീല തിരൂര്‍ പൂക്കയില്‍, ആബിദ പട്ടര്‍ നടക്കാവ്.
മരുമക്കൾ ഇസ്മായിൽ ഗൾഫ് മാർക്കറ്റ്, സലാം പട്ടർ നടക്കാവ്, നഫീസ തിരൂര്‍ കോട്ട്, മൈമൂന തിരൂര്‍ കല്ലിങ്ങല്‍, നൂർജഹാന്‍ കാവിലക്കാട്.
അണ്ണശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)