ലോറിയും ബൈക്കും കൂട്ടി ഇടിച്ച് നിറമരുതൂർ സ്വദേശി മരണപ്പെട്ടു

ponnani channel
By -
0 minute read
0

            

തിരൂർ : നാടുവിലങ്ങാടിയിൽ കണ്ടയ്നർ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് ഗുരുതര പരിക്ക് . ഇന്ന് പുലർച്ചെ 3മണിയോടെയാണ് അപകടം.
 അപകടത്തിൽ ബൈക്ക് യാത്രക്കാരൻ നിറമരുതൂർ കുമാരൻ പടി സ്വദേശി  ശ്രീരാഗ് (21) ആണ് മരണപ്പെട്ടത്. കൂടെയുള്ള യാത്ര ക്കാരനായ ശ്യാംജിത് (23) ഗുരുതരമായ പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)