ബി പി അങ്ങാടി
ദില്ലിയിലെ ക൪ഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സിപിഐ തലക്കാട് ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ കെ ഹംസ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു പ്രതിഷേധ പ്രകടനത്തിന് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി രാജു കുന്നത്ത് സലീം, അഷ്റഫ് ബാബു, ജവാദ്, സലാം ആയപ്പള്ളി, ബാലൻ, വിനോദ് എന്നിവർ നേതൃത്വം നൽകി
![]() |