തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബര ജാഥ നടത്തി

ponnani channel
By -
0 minute read
0
മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബര ജാഥ നടത്തി

തിരൂർ: കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും സംയുക്തമായി നയിക്കുന്ന സമരാഗ്നി എന്ന ജനപ്രക്ഷോഭ യാത്രയുടെ പ്രചരണാർത്ഥം തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു. വിളംബര ജാഥയുടെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിജയൻ ചെമ്പഞ്ചേരി അധ്യക്ഷത വഹിച്ചു, അഡ്വ. സെബീന, അരുൺ ചെമ്പ്ര,  അഷ്റഫ് ആളത്തിൽ, റിഷാദ് വെളിയമ്പാട്ട് , മണമ്മൽ ബാബു, കാദർ കോരങ്ങത്ത്, കരീം മേച്ചേരി, റീന, വിശാലം, മൈമൂന, പ്രേമ, കദീജ, സിന്ധു മംഗലശ്ശേരി, അൻസാർ, റിയാസ്, ഖാലിദ്, ശ്യാംതിലക്, അലി അക്ബർ, കബീർ കുണ്ടുമടയിൽ എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)