നൃത്താഞ്‌ജലി സ്കൂൾ ഓഫ് ആർട്സിന്റെ നാലാമത്തെ ശാഖ

ponnani channel
By -
0
നൃത്താഞ്‌ജലി സ്കൂൾ ഓഫ് ആർട്സിന്റെ നാലാമത്തെ ശാഖ പുല്ലൂണിയിൽ ഞായറാഴ്ച 11:30 ന് തുറന്നു പ്രവർത്തനം ആരംഭിച്ചു. ഡോക്ടർ നാട്യ ശ്രീ കലാഭവൻ അലിയുടെ ശിഷ്യയും പെങ്ങളുടെ മകളുമായ സിംന സജീബ് നിർവഹിച്ചു.( മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽഒന്നാം സ്ഥാനം സിംനയ്ക്ക് ആയിരുന്നു.
ഭരതനാട്യം, കുച്ചുപ്പിടി, മോഹിനിയാട്ടം, കേരളനടനം, ഓട്ടൻതുള്ളൽ, കഥകളി. നാടോടി നൃത്തം, മോണോ ആക്ട്, മാർഗംകളി, സംഘനൃത്തം.ശാസ്ത്രീയ സംഗീതം, നൽകുന്നു.
നൃത്തരംഗത്ത് 23 വർഷത്തെ പരിചയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)