ദേശീയ സംസ്ഥാന ജില്ലാ വിജയികൾക്ക് സ്വീകരണം നൽകി .,..

ponnani channel
By -
0
ദേശീയ സംസ്ഥാന ജില്ലാ വിജയികൾക്ക് സ്വീകരണം നൽകി .,.... 2023 -24 കായിക മേഖലയിൽ വിവിധ മത്സരങ്ങളിൽ ചാമ്പ്യന്മാർക്കുള്ള സ്വീകരണം തുഞ്ചൻ കോളേജ് കായിക മേധാവി ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു പി ടി എ വൈസ് പ്രസിഡണ്ട് N. ഗഫൂർ മാസ്റ്റർ അധ്യക്ഷനായിരുന്നു പ്രധാന അധ്യാപകൻ പി കെ അബ്ദുൽ ജബ്ബാർ മാസ്റ്റർ D H M ബിജോയ് മാസ്റ്റർ , എസ് ആർ ജി കൺവീനർ സിദ്ധീഖുൽ അക്ബർ , H S S സ്റ്റാഫ് സെക്രട്ടറി ജംഷീർ ബാബു മാസ്റ്റർ കൊച്ചുമാരായ T .റിയാസ് , N K ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു കായിക അധ്യാപകൻ എം ഷാജിർ മാസ്റ്റർ ആലത്തിയൂർ സ്വാഗതവും നെൻസർ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി 9 ദേശീയ താരങ്ങളും 26 സംസ്ഥാന താരങ്ങൾക്കും സ്വീകരണം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)