തീരുർ : മാതാവ് നവജാതശിശുവിനെ കൊന്ന്കുഴിച്ച് മൂടി. കുട്ടിയെകൊലപ്പെടുത്തിയ താനൂർഒട്ടുംപുറം സ്വദേശി ജുമൈലത്തിനെ (29) പൊലീസ്അറസ്റ്റ് ചെയ്തു. മൂന്ന്ദിവസം പ്രായമായകുഞ്ഞിനെയാണ് ജുമൈലത്ത്കൊലപ്പെടുത്തിയ ശേഷംകുഴിച്ച് മൂടിയത്. മൂന്ന്ദിവസം മുമ്പാണ് കൊലപാതകംനടന്നത്. ഫെബ്രുവരി 26ന് ആണ്കോഴിക്കോട് മെഡിക്കൽകോളേജിൽ വെച്ച് യുവതികുഞ്ഞിന് ജന്മം നൽകുന്നത്.തുടർന്ന് കുഞ്ഞുമായിതാനൂരിലെ വീട്ടിലെത്തി .
യുവതികുട്ടിയെകൊലപ്പെടുത്തിയത്.എന്താണ് കൊലപാതകത്തിന്പിന്നിലെന്ന് ഇതുവരെവ്യക്തമല്ല. സംഭവത്തിൽപൊലീസ് അന്വേഷണം തുടങ്ങി.നാട്ടുകാർ നൽകിയ വിവരത്തിന്‍റെഅടിസ്ഥാനത്തിൽ പൊലീസ്നടത്തിയ അന്വേഷണത്തിലാണ്കൊലപാതക വിവരംപുറത്തറിയുന്നത്.യുവതിയെ
സ്റ്റഡിയിലെടുത്ത്ചോദ്യം ചെയ്തപ്പോൾ ഇവർകുറ്റം സമ്മതിച്ചാതായാണ്പൊലീസ് പറയുന്നത്. യുവതിനൽകിയ വിവരത്തിന്‍റെഅടിസ്ഥാനത്തിൽ ഫോറൻസിക്സംഘവും തിരൂർ ആർഡിഒയുടെനേതൃത്വത്തിൽ മൃതദേഹംമറവ് ചെയ്ത ഭാഗത്ത്നിന്നും കുട്ടിയെപുറത്തെടുത്ത് തുടർനടപടികൾസ്വീകരിക്കുമെന്ന്താനൂർ പൊലീസ് അറിയിച്ചു.