മാനസിക വെല്ലുവിളി നേരിടുന്ന പൊന്നാനി സ്വദേശിനി 23 കാരിയെ ബലാത്സംഗം

ponnani channel
By -
0
മാനസിക വെല്ലുവിളി നേരിടുന്ന പൊന്നാനി സ്വദേശിനി 23 കാരിയെ
 ബലാത്സംഗം ചെയ്ത കേസിൽ തിരൂർ വെട്ടം സ്വദേശി വെട്ടത്തിൻ കരയത്ത് വിനാഗ് വിക്രം നെ 23 കാരനെ 
 ബാംഗ്ലൂരിൽ നിന്നും പൊന്നാനി പോലീസ് പിടികൂടി..
376 വകുപ്പ് പ്രകാരം പ്രതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കി
 ഇൻസ്പെക്ടർ സുജിത്ത് കുമാർ നിർദ്ദേശപ്രകാരം എസ് ഐ അനുരാജ്  
 എസ് ഐ പ്രവീൺ മധുസൂദനൻ സീനിയർ സിവിൽ പോലീസ് പ്രിയ
 സനോജ് നാസർ സീനിയർ ഓഫീസർ രഞ്ജിത്ത് പ്രശാന്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)