നിര്യാതനായി*

ponnani channel
By -
0
*
പുറത്തൂർ : മുട്ടനൂർ സ്വദേശി *സി.കെ. അബൂബക്കർ ഹാജി* ( 85) നിര്യാതനായി
മുട്ടനൂർ മഹല്ല് കമ്മറ്റിയുടെ മുൻട്രഷററും
ഖത്തർ മുട്ടനൂർ മഹല്ല് കമ്മറ്റിയുടെ ഭാരവാഹിയുമായിരുന്നു. കുഞ്ഞാമിയാണ് ഭാര്യ.
ഇസ്മായിൽ, പരേതനായ ജസീർ , മുത്തലിബ്, അമീറ, റഫീഖ്, ഇൽയാസ് . എന്നിവർ മക്കളും ശബ്ന തിരൂർ, നസീബ തിരൂർ, ശഹന തിരൂർ, ഫസീറ കുറ്റുർ , ജഅ്ഫർ കൈത്തക്കര . എന്നിവർ മരുമക്കളുമാണ് ഖബറടക്കം *ഇന്ന് വൈകുന്നേരം 5.30 ന് മുട്ടനൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ* നടക്കുന്നതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)