കുറ്റിപ്പുറത് പുഴയിലേക്ക് ചാടി ആതമഹത്യ ചെയ്യാന്‍ ശ്രമിച്ച പ്ളസ് ടു വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി

ponnani channel
By -
0

കുറ്റിപ്പുറം : കുറ്റിപ്പുറം പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി ആതമഹത്യ ചെയ്യാന്‍ ശ്രമിച്ച പ്ളസ് ടു വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ 10 മണിക്ക് മിനി പമ്പ ഭാഗത്തു നിന്നാണ് പുഴയിലേക്ക് ചാടിയത്.
രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)