ലഹരി വിഷ വിപത്തിനും വർഗ്ഗീയ ഭീകരതക്കും എ തിരായി മഹാത്മാ ഗാന്ധിയുടെ ത്യാഗോജ്ജ്വല ജീവിതം

ponnani channel
By -
0
ലഹരി വിഷ വിപത്തിനും വർഗ്ഗീയ ഭീകരതക്കും എ തിരായി മഹാത്മാ ഗാന്ധിയുടെ ത്യാഗോജ്ജ്വല ജീവിതം മാതൃകയാക്കി ശക്തമായ ജനകീയ പോരാട്ടത്തിനു് ലഹരി വിരുദ്ധ പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നേതൃത്വം നൽകണമെന്ന് കേരള മദ്യ നിരോധനസമിതിസംസ്ഥാ ന ട്രഷറർ സിദ്ധീഖ് മൗലവി അയിലക്കാട്അഭിപ്രായപ്പെട്ടു. തവനൂർ കേളപ്പജി നഗറിൽ 76ാം സർവ്വാദ യ മേളയിൽലഹരി വിരുദ്ധ ചർച്ചാ സമ്മേള നത്തിൽ പ്രസംഗിക്കുകയായിരുന്നു മുൻ മന്ത്രി വി.സി കബീർ മാസ്റ്റർഅദ്ധ്യക്ഷതവഹിച്ചു എം.പി.അബ്ദുസ്സമദ് സമദാനി MP. ഉദ്ഘാടനം ചെയ്തു. മുൻ എം പി .സി ഹരിദാസ് മുൻ എം എൽ എ ---കെ.എ. ചന്ദ്രൻ -ഇയ്യാ ച്ചേരി കുഞ്ഞികൃഷ്.അഡ്വ: സുജാതവർമ്മപ്രസംഗിച്ചു P കോയക്കുട്ടി മാസ്റ്റർ സ്വഗ്രത വും സുബൈദ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)