മുണ്ടേക്കാട്ട് പ്രവാസി കൂട്ടായിമയുടെ ലോഗോ പ്രകാശനം

ponnani channel
By -
0

18/02/2024 ഞായർ രാവിലെ 9 മണിക് മുണ്ടേക്കാട്ട് പ്രവാസി കൂട്ടായിമയുടെ കാരണവർ മുണ്ടേക്കാട്ട് കുഞ്ഞഹമ്മദ് ഹാജി അദ്ദേഹത്തിന്റെ മഹനീയവുമായ കരങ്ങളാൽ മുണ്ടേക്കാട്ട് പ്രവാസി കൂട്ടായിമയുടെ പുതിയ ലോഗോ പ്രകാശനം നടത്തിയതിന്റെ ഫോട്ടോയും വീഡിയോസും ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. കൂടാതെ മുണ്ടേക്കാട്ട് പ്രവാസി കൂട്ടായ്മയുടെ മെമ്പർഷിപ്പ് ക്യാമ്പയിനും അദ്ദേഹം ഉദ്ഘാടനം ചെയ്യുകയുണ്ടായി.

ഇരിങ്ങാവൂരിലെ കുഞ്ഞഹമ്മദ് ഹാജിയുടെ വസതിയിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ആൾ മുണ്ടേക്കാട്ട് ഫാമിലി കൂട്ടായ്മയുടെ പ്രസിഡൻറ് അഡ്വ: സഹീർ , ട്രഷറർ സിദ്ദീഖ് ഹാജി, എക്സിക്യൂട്ടീവ് മെമ്പർ സൈനുദ്ദീൻ ആലിൻചുവട്, മുണ്ടേക്കാട്ട് പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ റസാഖ് തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)