മഴയിൽ കുതിർന്ന് യു എ ഇ; ജാഗ്രതാ നിർദേശം

ponnani channel
By -
0

 ദുബൈ : രാജ്യവ്യാപകമായി കനത്ത മഴ ഏഴ് എമിറേറ്റുകളിൽ ആറിലും മിന്നലോ ടും ഇടിയോടും കൂടി സാമാന്യം ശക്തമായ മഴ പെയ്‌തു. അബുദബി, ദുബൈ ഷാർജ. ഫുജൈറ, അജ്‌മാൻ, റാസ് അൽ ഖൈമ എമി റേറ്റുകളുടെ മിക്കവാറും എല്ലാ പ്രദേശങ്ങളി ലും മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ സി എം) വ്യക്തമാക്കി.ഇടി, മിന്നൽ . ആലിപ്പഴം വർഷം.എന്നിവക്കൊപ്പം വിവിധ തീവ്രതയിലുള്ള മഴക്കും കാറ്റിനുമാണ് രാജ്യം സാക്ഷ്യം വഹിച്ചത്. മേഘങ്ങളാൽ മുടപ്പെട്ട നിലയിലാണ് നേരം വെളുത്തത് തന്നെ. രാവിലെ മുതൽ പല ഭാഗങ്ങളിലും മഴ പെയ്തു‌തു. രാജ്യത്തുടനീളം സംവഹന മേഘങ്ങളുടെ വികാസം സൂചിപ്പിക്കുന്ന ഓറഞ്ച്, മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിരുന്നു.



രാജ്യത്തെ താഴ്ന്ന താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും അധിക്യതർ വ്യക്തമാക്കി ആന്തരിക, പർവ പ്രദേശങ്ങളിൽ കുറഞ്ഞ താപനിലതാപനില നാലി ഡിഗ്രി സെൽഷ്യസ് ആയേക്കും.


ജാഗ്രതാ നിർദേശം


അസ്ഥിരമായ കാലാവസ്ഥാ സാഹചര്യ ങ്ങളെ തുടർന്ന് കാലാവസ്ഥാ വകുപ്പ് ഓറ ഞ്, രയല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ബൗട്ട്ഡോർ പ്രവർത്തനങ്ങളിൽ വ്യക്തികൾ ജാഗ്രത പാലിക്കാൻ നിർദേശിച്ചു. കരമായ കാലാവസ്ഥാ സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും സുരക്ഷയുമായി ബന്ധപ്പെട്ടതുമായ നിർദേശങ്ങൾ പാലിക്കാ നും അസാധാരണമായ കാലാവസ്ഥാ സം ഭവങ്ങൾ രൂപപ്പെടുന്നതിനാൽ അതീവ ജാ ഗ്രത പാലിക്കാനും ആവശ്യപ്പെടുന്നതാണ് ഈ അലർട്ടുകൾ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)