ചമ്രവട്ടം പാലത്തിനടിയിൽ പുഴയിൽ കക്ക പെറുക്കാൻ വന്ന് ഒഴുക്കിൽ പെട്ടയാളെ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി കാലടി സ്വദേശി പ്രദീപ്(34) എന്നവരാണ് ഒഴുക്കിൽ പെട് മരണപെട്ടു ട്ട്പൊന്നാനി ഫയർ ഫോഴ്‌സും, നാട്ടുകാരും, ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ഉൾപ്പെടെ സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തി പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു